വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, February 27, 2010

മമ്മൂട്ടിയുടെ ശബ്ദം പൊതുസമ്മതിയുടേത്: അഴീക്കോട്‌

മമ്മൂട്ടിയുടെ ശബ്ദം പൊതുസമ്മതിയുടേത്: അഴീക്കോട്‌

മാതൃഭൂമി

തൃശൂര്‍: മമ്മൂട്ടിയുടെ ശബ്ദം പൊതുസമ്മതിയുടേതാണെന്ന് സുകുമാര്‍ അഴീക്കോട്. സിനിമയ്ക്ക് അതിന്റെ സാംസ്‌കാരിക ശബ്ദം തിരിച്ചുകിട്ടിയിരിക്കുന്നു. ഇത് നേരത്തെ നടന്നിരുന്നുവെങ്കില്‍ പല പ്രശ്‌നങ്ങളും ഒഴിവാക്കാമായിരുന്നു.

ഇന്നസെന്റിന്റെയും മോഹന്‍ലാലിന്റെയും പ്രസ്താവനകള്‍ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലമാണെന്നും അഴീക്കോട് പറഞ്ഞു.

2 comments:

നന്ദന said...

സജി ഇത് അദ്ദേഹത്തിന്റെ അടവുനയം, നാറുമെന്ന് തോന്നിയപ്പോൽ ഒഴിഞ്ഞ് കൊടുക്കുന്നു. ജനങ്ങൽ മുഴുവനും അദ്ദേഹത്തിനെതിരേ തിരിയുമെന്ന് മനസ്സിലായത് കൊണ്ടാവാം, എന്തായാലും അലക്കൽ നിർത്തിയതിന് നന്ദി പറയാം.

Unknown said...

ഇനിയും പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്നറിയുമ്പോഴുള്ള ഒരു തരം കീഴടങ്ങല്‍ ആണ് ഇതു.സുകുമാര്‍ അഴീകോട് ഈ താര വിഗ്രഹങ്ങളെ പോളിച്ചടുക്കിയില്ലേ,വിഗ്ഗും വെച്ചുനടക്കുന്ന കിഴവന്‍ അഴകിയ രാവണന്‍മാര്‍ നഗ്നരാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞപ്പോള്‍ അഹന്തയും തന്‍പ്രമാണിത്തവും കളഞ്ഞു അനുരഞ്ജനത്തിന്റെ ഭാഷ സംസാരിച്ചുതുടങ്ങി.ഇതൊക്കെ ഇവരുടെ ഫാന്‍സ്‌ വര്‍ഗീയ വാദികള്‍ മനസ്സിലാക്കിയാല്‍ നല്ലത്.


ഷാജി ഖത്തര്‍.

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്