വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, February 27, 2009

വിദ്യാലയങ്ങളില്‍ താലപ്പൊലി നിരോധിച്ചു

വളരെ നല്ല കാര്യം. ആഘോഷങ്ങൾ നടക്കുമ്പോഴും, ഏതെങ്കിലും വി.ഐ.പി കൾ വരുമ്പോഴും കുട്ടികളെ വേഷം കെട്ടിച്ചു മണിക്കൂറുകളോളം എരി വെയിലത്തുപോലും കാത്തു നിർത്തി മാനസികമായും ശരീരികമായും പീഡിപ്പിയ്ക്കുന്ന ഏർപ്പാട് നിറുത്തുന്നതു വളരെ നല്ലത്‌.

പിഞ്ചു കുഞ്ഞുങ്ങളെ മറ്റുള്ളവർക്കു മുന്നിൽ പ്രദർശനവസ്തുവാക്കുന്ന ഇടപാട്‌ പണ്ടേ നിറുത്തേണ്ടതായിരുന്നു. ആലോചിച്ചു നോക്കൂ പെൺകുട്ടികളെ മാത്രമല്ലേ, താലപ്പൊലിമയ്ക്കു കെട്ടിയൊരുക്കി നിർത്തുന്നത്‌? കുട്ടികലുടെ മനസ്സിൽ തങ്ങൾ മറ്റുള്ളവർക്കു മുന്നിൽ പ്രദർശനവസ്തുക്കളാകേണ്ടവരാണെന്ന തെറ്റിദ്ധാരണ സ്ര്‌ഷ്ടിക്കുന്ന ഒന്നാണ് ഇത്‌. ഇതു നിരോധിച്ച സർക്കാരിനു നന്ദി!

രാവിലത്തെ സ്കൂൾ അസ്സംബ്ലികളും പലപ്പോഴും കുട്ടികൾക്ക് പീഡാനുഭവമാണ്. അതും ഒന്നു നിയന്ത്രിയ്ക്കപ്പെടേണ്ടതുണ്ട്‌. രാവിലെ ഏറെ സമയം നടന്നും തളർന്നും ഒക്കെ ചെല്ലുന്ന കുട്ടികളെ വെയിലത്തുനിർത്തുന്ന അസ്സംബ്ലികൾ പതിവായി നടത്തേണ്ട കാര്യമില്ല. സ്കൂൾ അസ്സംബ്ലികളിൽ കുട്ടികളിൽ പലരും ദേഹം തളർന്നു വീഴുന്നതു പതിവാണ്.

hn-Zym-e-b-§-fnð- Xm-e-s¸m-en- \n-tcm-[n-¨p-

(വാർത്ത ദേശാഭിമാനിയിൽ നിന്ന്‌)

Xn-cp-:- hn-Zym-e-b-§-fn-se- s]m-Xp-N-S-§nð- Xm-e-s¸m-en,- A-Xn-Yn-IÄ-¡m-bn- tdm-Un-\v- C-cp-h-i-hpw- Im-¯p-\nð-¸v,-- kzo-I-cn-¡m-³ Ip-«n-I-sf- ZoÀ-L-Zq-cw- h-cn-bm-bn- \-S-¯p-I- F-ón-h- \n-tcm-[n-¨p.- hn-Zym-e-b-§-fn-se- hmÀ-jn-Im-tLm-jw-- DÄ-s¸-sS-bp-Å- s]m-Xp-N-S-§p-IÄ- \-S-¯p-ó-Xn-\p-Å- k-a-b-hpw- {I-ao-I-c-W-hpw- kw-_-Ôn-¨v- kÀ-¡mÀ- ]p-d-s¸-Sp-hn-¨- amÀ-Ktc-J-bn-em-Wv- C-Xp-- hy-à-am-¡n-b-Xv.-

Hu-]-Nm-cn-I-X-bp-sS- A-Xn-{]-k-c¯nð- N-S-§p-I-fp-sS- \n-dw- a-§m-Xn-cn-¡m-\pw--kÀ-Km-ß-I-am-bn- \-S-¯m-\p-am-Wv- kÀ-¡mÀ- amÀ-K-\nÀ-tZ-iw.- hn-Zym-e-b-§-fn-se- s]m-Xp-N-S-§p-I-fp-sS- ssZÀ-Lyw- ]cam-h[n- H-cp- a-Wn-¡q-dm-¡n- \n-b{´n-¡Ww.-- N-S-§p-IÄ-¡m-bn- ¢m-kv-- ]qÀ-W-am-bpw- H-gn-hm-¡p-ó- {]-h-W-X- \nÀ-¯-Ww.- ]-W-s¨-e-hp-Å- N-a-bw,- t_mÀ-Uv,- sse-äv,- ^v-f-Iv-kv- DÄ-s¸-sS-bp-Å- ¹m-Ìn-Iv-- ]qÀ-W-am-bn- H-gn-hm-¡Ww.-- - kv-IqÄ- A-kw-»n-I-fp-sS- k-a-bw- Np-cp-¡n- Im-cy-am-{X-{]-k-à-am-¡-W-sa-ópw- \nÀ-tZ-i-ap-ïv.-

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്